¡Sorpréndeme!

K T Jaleel | ഒടുവിൽ അതും സംഭവിച്ചു കെടി ജലീലിനെ സംരക്ഷിച്ച് മുഖ്യമന്ത്രി സഭയിൽ രംഗത്തെത്തി

2018-12-04 8 Dailymotion

ഒടുവിൽ അതും സംഭവിച്ചു കെടി ജലീലിനെ സംരക്ഷിച്ച് മുഖ്യമന്ത്രി സഭയിൽ രംഗത്തെത്തി. കെ ടി ജലീലിന്റെ ബന്ധു നിയമന വിവാദം ഖജനാവിന് ഒരു കോട്ടവും ഉണ്ടാക്കിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അതേസമയം മുഖ്യമന്ത്രിക്ക് ഇതിലെന്താണ് പങ്കെന്ന് വ്യക്തമാക്കണമെന്നും ജയരാജനും ജലീലിനും രണ്ട് നീതിയാണോ എന്നും പ്രതിപക്ഷം തിരിച്ചടിച്ചു